പ്രശസ്ത നടിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളായ നർത്തകിയും ടിക് ടോക്ക് താരവുമായ സൗഭാഗ്യയെ ഏവർക്കും സുപരിചിതമാണ്. സോഷ്യൽ മീഡിയയിലൂടെ വളരെയേറെ സജീവമായ ത...